Collector Wayanad (@collectorwyd) 's Twitter Profile
Collector Wayanad

@collectorwyd

ID: 893273185579261952

linkhttps://www.wayanad.gov.in calendar_today04-08-2017 00:51:38

770 Tweet

641 Followers

0 Following

Collector Wayanad (@collectorwyd) 's Twitter Profile Photo

മാനന്തവാടി സബ് കലക്ടറായി നിയമിതനായ ശ്രീ. അതുൽ സാഗർ IAS നു ജില്ലയിലേക്ക്‌ സ്വാഗതം. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക്‌ കരുത്തേകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു #TheWayanadModel #StrongerTogether #SubCollector #AtulSagar #CollectorWayanad

മാനന്തവാടി സബ് കലക്ടറായി നിയമിതനായ ശ്രീ. അതുൽ സാഗർ IAS നു ജില്ലയിലേക്ക്‌ സ്വാഗതം.

ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക്‌ കരുത്തേകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

#TheWayanadModel   #StrongerTogether #SubCollector #AtulSagar
#CollectorWayanad
Collector Wayanad (@collectorwyd) 's Twitter Profile Photo

അന്താരാഷ്ട്ര തദ്ദേശീയ ജനത ദിനത്തിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആഘോഷങ്ങളിൽ നിന്ന്.... #worldindigenouspeoplesday #tribal #indigenous #TheWayanadModel #StrongerTogether #CollectorWayanad

Collector Wayanad (@collectorwyd) 's Twitter Profile Photo

ആസ്പിരേഷണൽ ജില്ലാ/ബ്ലോക്ക്‌ പദ്ധതികളുടെ സമ്പൂർണതാ അഭിയാൻ ക്യാമ്പയിനിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി #AspirationalDistrictProgram #ADP #ABP #NITIAyog #SampoornathaAbiyan #StrongerTogether

ആസ്പിരേഷണൽ ജില്ലാ/ബ്ലോക്ക്‌ പദ്ധതികളുടെ സമ്പൂർണതാ അഭിയാൻ ക്യാമ്പയിനിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ  നിന്നും  ഏറ്റുവാങ്ങി
#AspirationalDistrictProgram
#ADP #ABP #NITIAyog #SampoornathaAbiyan
#StrongerTogether
Collector Wayanad (@collectorwyd) 's Twitter Profile Photo

രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ദേശീയ പാതകയുയർത്തും #CollectorWayanad #WayanadWE #independenceday🇮🇳

രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ദേശീയ പാതകയുയർത്തും

#CollectorWayanad 
#WayanadWE 
#independenceday🇮🇳
Collector Wayanad (@collectorwyd) 's Twitter Profile Photo

കുടുംബശ്രീ മിഷൻ ജില്ലാ എഫ്.എൻ.എച്.ഡബ്ലിയു പദ്ധതിയുടെ ഭാഗമായി കർക്കിടക ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ സ്വാസ്ഥ്യം-2025 സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ #IndependenceDay #StrongerTogether #CollectorWayanad

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

#IndependenceDay   #StrongerTogether 
#CollectorWayanad
Collector Wayanad (@collectorwyd) 's Twitter Profile Photo

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ദേശീയ പതാക ഉയര്‍ത്തുകയും, സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് അവബോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ്  മന്ത്രി ഒ ആര്‍ കേളു ദേശീയ പതാക ഉയര്‍ത്തുകയും, സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. 
 ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് അവബോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Collector Wayanad (@collectorwyd) 's Twitter Profile Photo

Welcoming Army back to Wayanad #Army #Baily #Bicycle #Rally #CollectorWayanad #TheWayanadModel #StrongerTogether #RebuildingLives

Collector Wayanad (@collectorwyd) 's Twitter Profile Photo

ചിങ്ങം 1 🌾പുതുവത്സര ആശംസകൾ🥙 #newyear #TheWayanadModel #StrongerTogether #CollectorWayanad

ചിങ്ങം 1 🌾പുതുവത്സര ആശംസകൾ🥙

#newyear
#TheWayanadModel #StrongerTogether 
#CollectorWayanad
Collector Wayanad (@collectorwyd) 's Twitter Profile Photo

ചിങ്ങം 1 🌾 കർഷകദിനം ആശംസകൾ🥙 #farmerday #newyear #TheWayanadModel #StrongerTogether #CollectorWayanad

ചിങ്ങം 1 🌾 കർഷകദിനം ആശംസകൾ🥙

#farmerday #newyear
#TheWayanadModel #StrongerTogether 
#CollectorWayanad
Collector Wayanad (@collectorwyd) 's Twitter Profile Photo

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക #StrongerTogether #intership #exprience #social #service #administration #volunteer #certificate #degree #diploma #CollectorWayanad #dcip

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക
#StrongerTogether #intership #exprience #social #service #administration #volunteer #certificate #degree #diploma
#CollectorWayanad #dcip
Collector Wayanad (@collectorwyd) 's Twitter Profile Photo

ഗുഡ്മോണിംഗ് കളക്ടർ പരിപാടിയിൽ പുൽപള്ളി വിജയ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ സംവദിക്കുന്നു.

ഗുഡ്മോണിംഗ് കളക്ടർ പരിപാടിയിൽ പുൽപള്ളി വിജയ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ സംവദിക്കുന്നു.
Collector Wayanad (@collectorwyd) 's Twitter Profile Photo

*കുടുംബശ്രീ പോക്കറ്റ് മാർട്ട് പോസ്റ്റർ പ്രകാശനം ചെയ്തു* ഓണത്തിന് കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പോക്കറ്റ് മാർട്ട് ഓൺലൈൻ സ്റ്റോറിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പോക്കറ്റ്മാർട്ട് വഴി ഇനി ഉത്പന്നങ്ങളും മറ്റു സേവനങ്ങളും ആവശ്യക്കാർക്ക് ലഭ്യമാക്കും #Kudumbasree

*കുടുംബശ്രീ പോക്കറ്റ് മാർട്ട് പോസ്റ്റർ പ്രകാശനം ചെയ്തു*

ഓണത്തിന് കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പോക്കറ്റ് മാർട്ട്  ഓൺലൈൻ സ്റ്റോറിന്റെ പോസ്റ്റർ  പ്രകാശനം ചെയ്തു. 

പോക്കറ്റ്മാർട്ട് വഴി ഇനി ഉത്പന്നങ്ങളും മറ്റു സേവനങ്ങളും ആവശ്യക്കാർക്ക് ലഭ്യമാക്കും

 #Kudumbasree
Collector Wayanad (@collectorwyd) 's Twitter Profile Photo

Batch(34),16 Students from Vijaya HSS Pulpally participating in Good Morning Collector Program (20/08/2025) #GoodMorningCollector #students #TheWayanadModel #StrongerTogether #CollectorWayanad #wayanadWE

Collector Wayanad (@collectorwyd) 's Twitter Profile Photo

*ജില്ലാതല ഓണാഘോഷം: 3-9-25 മുതല്‍ 9-9-25 വരെ വിപുലമായി സംഘടിപ്പിക്കും* *മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി* ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈദ്യുതി ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു

*ജില്ലാതല ഓണാഘോഷം:  3-9-25 മുതല്‍ 9-9-25 വരെ വിപുലമായി സംഘടിപ്പിക്കും* 

*മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി*
  ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍  വൈദ്യുതി  ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു
Collector Wayanad (@collectorwyd) 's Twitter Profile Photo

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. പദ്ധതിക്ക് കീഴിൽ വിവിധ മേഖലകളിൽ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു #StrongerTogether #district #adp #nitiayog

ചേർത്ത് പിടിക്കലിൻ്റെ ഒരു വായനാടൻ മാതൃക കൂടെ. ഓണക്കൂട്ട് 2k25 ചേർത്ത് പിടിക്കലിൻ്റെ ഒരു ഓണം വയനാട് ജില്ലയിൽ ബാല നീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സുമനസ്സുകൾ സമ്മാനിക്കുന്നു.

ചേർത്ത് പിടിക്കലിൻ്റെ ഒരു വായനാടൻ  മാതൃക കൂടെ. 
            
ഓണക്കൂട്ട്  2k25

ചേർത്ത് പിടിക്കലിൻ്റെ ഒരു ഓണം വയനാട് ജില്ലയിൽ ബാല നീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ  കുട്ടികൾക്കായി സുമനസ്സുകൾ സമ്മാനിക്കുന്നു.