𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile
𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮

@ingloriousmallu

𝐌𝐨𝐬𝐭 𝐒𝐮𝐜𝐜𝐞𝐬𝐟𝐮𝐥 𝐅𝐚𝐢𝐥𝐮𝐫𝐞 𝐨𝐟 𝐌𝐲 𝐏𝐚𝐫𝐞𝐧𝐭𝐬
backup acc @brutu24

ID: 1402730246558810118

calendar_today09-06-2021 20:52:20

1,1K Tweet

2,2K Followers

3 Following

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

Malayalam Cinema Cameraman's are the finest in the World ഹോളിവുഡ് ഒക്കെ പറയുമ്പോൾ തന്നെ 1980s ലു കാർ പുഴയിലേക്ക് മറിയുന്ന സീൻ ജീവൻ പണയം വെച്ച് കാറിൽ തൂങ്ങി കിടന്ന് ചിത്രീകരിച്ച ക്യാമറാമാന്മാർ ഉള്ള ഇൻഡസ്ടറി ആണ് നമ്മുടെ മലയാളം

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

Auto tune ഒക്കെ ഇട്ട് പൊളിക്കുന്നതിന് മുമ്പ് 1980 ലു നസീയ ഹുസൈൻ എന്നാ പതിനഞ്ചുകരി ഇറക്കിയ Aap Jaise Koi എന്നാ ഗാനം. ശെരിക്കും ഇന്ത്യൻ Pop ഹിസ്റ്ററി തുടങ്ങുന്നത് അവിടെ നിന്നാണ്

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

കോമഡി ചെയ്യുന്നതിൽ ലളിത ചേച്ചിക്ക് ഒരു Tough ടൈം കൊടുക്കാൻ പറ്റുന്നത് ഫിലോമിന ചേച്ചിക്ക് മാത്രം ആണ്

കോമഡി ചെയ്യുന്നതിൽ ലളിത ചേച്ചിക്ക് ഒരു Tough ടൈം കൊടുക്കാൻ പറ്റുന്നത് ഫിലോമിന ചേച്ചിക്ക് മാത്രം ആണ്
𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ഗീതയെ കണ്ടാൽ ആന്റി ലുക്ക്‌ ആണെന്ന്. എനിക്ക് എന്തോ സ്ത്രീകളുടെ ഏറ്റവും നല്ല കിടിലം മലയാളി ലുക്ക്‌ ആണെന്ന് തോന്നിട്ട് ഉള്ളത് ഗീതയേ പോലെ ഉള്ളവരിൽ ആണ്... സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ഉയർന്ന പുരോഗമന ചിന്തകൾ വന്നേലും സ്ത്രീ എന്നാൽ സാരീ എന്നാ ഇന്ത്യൻ ചിന്താഗതിയിൽ നിന്ന് മുക്തിയില്ല

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

അവൾ... വരണ്ടു കീറി തരിശായി കിടന്ന പാഴ് ഭൂമിയായിരുന്ന എന്നിൽ നനഞ്ഞിറങ്ങിയ മഴക്കാലം അനന്തരം ❤️

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ സമ്മതിക്കാം പക്ഷെ സംയുക്ത ഹോട്ട് അല്ലെന്ന് പറഞ്ഞാൽ കടപ്പുറം ഇളകും

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ലാലേട്ടൻ ലെസ്ബിയൻസിന് ഐക്യദർട്ട്യം കൊടുത്തത് കണ്ടു സുഡാപ്പികൾക്ക് കുരു പൊട്ടിയ സ്ഥിതിക്ക് നമ്മൾ മാറി നിൽക്കുന്നത് ശെരി അല്ലല്ലോ

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ശെരിയായ ആളിന് ഒപ്പം ആവുമ്പോൾ പ്രണയം പോലെ തന്നെ മനോഹരമാണ് കാമവും

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ചില ബന്ധങ്ങൾ അമൂല്യമാണ്. ആ വ്യക്തിയും. അയാളോട് സംസാരിക്കാതെ ഇരിക്കുമ്പോൾ ജീവിതത്തിന് തന്നെ ഒരു വല്ലാത്ത ശ്വാസം മുട്ടലാണ്

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

എത്ര കണ്ടാലും മതി വരാത്ത നാട്ടിൻപുറത്തെ നന്മയും കുശുമ്പും കുറുമ്പുമൊക്കെയുള്ള കഥാപാത്രങ്ങളുടെ സിനിമകൾ ❤️ കുട്ടികാലത്ത് ഒരുപാട് ചിരിപ്പിച്ച ഇപ്പോൾ ഒരുപാട് നൊസ്റ്റാൾജിയ അടിപ്പിക്കുന്ന ക്ലാസ്സിക്കുകൾ

എത്ര കണ്ടാലും മതി വരാത്ത നാട്ടിൻപുറത്തെ നന്മയും കുശുമ്പും കുറുമ്പുമൊക്കെയുള്ള കഥാപാത്രങ്ങളുടെ സിനിമകൾ ❤️

കുട്ടികാലത്ത് ഒരുപാട് ചിരിപ്പിച്ച ഇപ്പോൾ ഒരുപാട് നൊസ്റ്റാൾജിയ അടിപ്പിക്കുന്ന ക്ലാസ്സിക്കുകൾ
𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

നൈല ഉഷ എന്നാ സുന്ദരിയാണ്. അത്യാവശ്യം നന്നായി അഭിനയിക്കുകയും ചെയ്യും. ഒതുക്കി കളഞ്ഞ പോലെ. അതോ കല്യാണം ഒക്കെ കഴിഞ്ഞു അമ്മ ആയ സ്ത്രീ ആയോണ്ട് ആണോ

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ശകുന്തള ദുഷ്യന്തന് ഒരു നേരം പോക്ക് മാത്രം ആയിരുന്നു. കുറെയേറെ ഭാര്യമാർ അന്തപുരത്തിൽ ഉള്ള ഒരാൾക്ക് കാട്ടിൽ കണ്ട ഒരു സ്ത്രീയോട് തോന്നിയ ഒരു കൗതുകം മാത്രം. ആ ദുഷ്യന്തനെ നല്ലൊരു കാമുകൻ ആക്കിയത് കാളിദാസന്റെ ഒരു വികൃതി മാത്രം പുനർജ്ജന്മം ( 1972 )

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ആ BGM കേട്ടപ്പോഴേ ഇല്ലാത്ത കാമുകി മനസ്സിൽ രണ്ട് റൗണ്ട് ഓടിയിട്ട് പോയി

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

സാരീ ഉടുത്ത സ്ത്രീയും ഒരു നോവലും.. അഡാർ ഫ്രെയിം ആണ്.. നുമ്മ പൊറോട്ട ബീഫ് പോലെ മനസ്സിനെ നിറയിക്കുന്ന കണ്ണുകളുടെ ആഹാരം

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ഈ പ്രണയം എന്നൊക്കെ പറയുന്നത് ലോക കപ്പ് ഫുട്ബോൾ പോലെയും, ഞാൻ ആണേൽ ഇന്ത്യൻ ടീം പോലെയും

𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@ingloriousmallu) 's Twitter Profile Photo

ഞാൻ ഒരു പാവം ആണ് ചേട്ടാ എന്നാലും ചേട്ടൻ വിളിച്ചോണ്ട് ഞാൻ വരാം സരസമ്മ ❤️