Kerala State Disaster Management Authority (@keralasdma) 's Twitter Profile
Kerala State Disaster Management Authority

@keralasdma

'Towards a safer state'

Official twitter account of KERALA STATE DISASTER MANAGEMENT AUTHORITY.

ID: 1011567857530884098

linkhttps://sdma.kerala.gov.in calendar_today26-06-2018 11:12:26

10,10K Tweet

16,16K Followers

20 Following

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം - Daily Water Level Details of Major Dams (IRRIGATION) in Kerala (19/07/2025) 11.00 AM

അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷൻ- ജലനിരപ്പ് ഉയരുന്നു) 11 AM; 19/07/2025 IDRB-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം പുറപ്പെടുവിച്ച സമയവും തീയതിയും: 12.00 PM; 19/07/2025 CWC-KSEOC-KSDMA

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

പുറപ്പെടുവിച്ച സമയവും തീയതിയും: 12.00 PM; 19/07/2025

CWC-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 01.00 PM,19/07/2025 IMD-KSEOC-KSDMA

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

റെഡ് അലർട്ട്
01.00 PM,19/07/2025

IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള - കർണാടക തീരങ്ങളിൽ 19/07/2025 (ഇന്ന്) മുതൽ 22/07/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 19/07/2025 (ഇന്ന്) മുതൽ 23/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 02.00 PM; 19/07/2025 IMD-KSEOC-KSDMA

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ 19/07/2025 (ഇന്ന്) മുതൽ 22/07/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 19/07/2025 (ഇന്ന്) മുതൽ 23/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

02.00 PM; 19/07/2025
IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

ഉയർന്ന തിരമാല ജാഗ്രത നിർദേശം sdma.kerala.gov.in/highwave/ പുറപ്പെടുവിച്ച സമയവും തീയതിയും: 02.00 PM; 19/07/2025 INCOIS-IMD-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

ശക്തമായ കാറ്റ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (19/07/2025) മുതൽ 22/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും: 04.00 PM; 19/07/2025 IMD-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ, കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 20/07/2025 രാത്രി 11.30 വരെയും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. INCOIS-IMD-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. facebook.com/share/p/19Bj4e… 10.00 AM; 20/07/2025 IDRB-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 20/07/2025 ന് പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. 10.00 AM, 20/07/2025 IMD-KSEOC-KSDMA

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 20/07/2025 ന് പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.

 10.00 AM, 20/07/2025

IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം Daily Water Level Details of Main Power Generation Dams (KSEB) in Kerala (20/07/2025) 11.00 AM

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം - Daily Water Level Details of Major Dams (IRRIGATION) in Kerala (20/07/2025) 11.00 AM

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം പുറപ്പെടുവിച്ച സമയവും തീയതിയും: 12.00 PM; 20/07/2025 CWC-KSEOC-KSDMA

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

പുറപ്പെടുവിച്ച സമയവും തീയതിയും: 12.00 PM; 20/07/2025

CWC-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 01.00 PM; 20/07/2025 IMD-KSEOC-KSDMA

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

പുറപ്പെടുവിച്ച സമയം: 01.00 PM; 20/07/2025

IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

ഉയർന്ന തിരമാല ജാഗ്രത നിർദേശം തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 20/07/2025 രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. 01.30 PM; 20/07/2025 INCOIS-IMD-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള - കർണാടക തീരങ്ങളിൽ 20/07/2025 (ഇന്ന്) മുതൽ 22/07/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 20/07/2025 (ഇന്ന്) മുതൽ 24/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 01.30 PM; 20/07/2025 IMD-KSEOC-KSDMA

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ 20/07/2025 (ഇന്ന്) മുതൽ 22/07/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 20/07/2025 (ഇന്ന്) മുതൽ 24/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 01.30 PM; 20/07/2025
IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

ശക്തമായ കാറ്റ്- ജാഗ്രത നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/07/2025) മുതൽ 24/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 02.00 PM; 20/07/2025 IMD-KSEOC-KSDMA

Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം sdma.kerala.gov.in/fishermen-warn… 6.30 PM; 20/07/2025 IMD-KSEOC-KSDMA

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

sdma.kerala.gov.in/fishermen-warn…
6.30 PM; 20/07/2025
IMD-KSEOC-KSDMA
Kerala State Disaster Management Authority (@keralasdma) 's Twitter Profile Photo

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം sdma.kerala.gov.in/highwave/ പുറപ്പെടുവിച്ച സമയവും തീയതിയും: 10.00 PM; 20/07/2025 INCOIS-IMD-KSEOC-KSDMA