Kesari Weekly (@kesariweekly) 's Twitter Profile
Kesari Weekly

@kesariweekly

Kesari Weekly, owned by Hindustan Prakasan Trust, is a Malayalam weekly that publishes instructive articles based on specific subjects, since 1951.

ID: 4023712706

linkhttps://kesariweekly.com calendar_today26-10-2015 11:09:39

9,9K Tweet

4,4K Followers

350 Following

Kesari Weekly (@kesariweekly) 's Twitter Profile Photo

നേർപക്ഷം: ശബരിമലയിലെ വീഴ്ച മനപ്പൂര്‍വ്വമോ?- ജി. കെ. സുരേഷ് ബാബു read@ kesariweekly.com/64950 #sabarimala

Kesari Weekly (@kesariweekly) 's Twitter Profile Photo

അനീതിക്കെതിരായ പോരാട്ടം ആവശ്യമാണ്. പക്ഷേ അത് സ്വന്തം പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരായിട്ടല്ല. ശൂദ്രസങ്കല്പവും പാശ്ചാത്യ സ്ത്രീസങ്കല്പവും:കെ. ആര്‍. ഉമാകാന്തൻ read@ kesariweekly.com/64956/

അനീതിക്കെതിരായ പോരാട്ടം ആവശ്യമാണ്. പക്ഷേ അത് സ്വന്തം പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരായിട്ടല്ല. 

ശൂദ്രസങ്കല്പവും പാശ്ചാത്യ സ്ത്രീസങ്കല്പവും:കെ. ആര്‍. ഉമാകാന്തൻ
read@ kesariweekly.com/64956/
Kesari Weekly (@kesariweekly) 's Twitter Profile Photo

ദേശഭക്തി നിലനിന്നാല്‍, അത്തരം ഇടങ്ങളില്‍ ഓരോരോ ജനസമൂഹവും ഒരു രാഷ്ട്രം എന്നുള്ള സ്വത്വത്തില്‍, ഒരൊറ്റ വ്യക്തിയെപ്പോലെ കരുത്തുറ്റതായി മാറുകയും വിഭജിക്കാനാവാത്തതായി നിലനില്‍ക്കുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകളുടെ വിദേശഭക്തി: കാ.ഭാ.സുരേന്ദ്രൻ read@ kesariweekly.com/65027/ #communism

Kesari Weekly (@kesariweekly) 's Twitter Profile Photo

കവിതയെന്ന ചിരാത് - 2021 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കവി നീല്‍മണി ഫുക്കനുമായി അനില്‍ ബോറോ നടത്തിയ അഭിമുഖം read@ kesariweekly.com/65037/

കവിതയെന്ന ചിരാത് -
2021 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കവി നീല്‍മണി ഫുക്കനുമായി അനില്‍ ബോറോ നടത്തിയ അഭിമുഖം
read@ kesariweekly.com/65037/
Kesari Weekly (@kesariweekly) 's Twitter Profile Photo

ബാലഗോകുലം കവിത: വ്രജസൗഭാഗ്യം- കാളികാവ് പി. കൃഷ്ണകുമാര്‍

ബാലഗോകുലം കവിത: വ്രജസൗഭാഗ്യം- കാളികാവ് പി. കൃഷ്ണകുമാര്‍
Kesari Weekly (@kesariweekly) 's Twitter Profile Photo

കേന്ദ്രവും ബിഹാറും ഒന്നിച്ച് ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിലൂടെ നടപ്പാക്കിയ തൊഴില്‍ പദ്ധതികളും ദാരിദ്രനിര്‍മ്മാര്‍ജ്ജനവും ബിഹാറിലെ സ്ത്രീകളെ ഏറെ സ്വാധീനിച്ചു എന്നുവേണം കരുതാന്‍. ബിഹാര്‍ ഫലം മുന്നണി രാഷ്ട്രീയത്തിന്റെ വിജയമാതൃക - ഡോ. കെ. ജയപ്രസാദ് read@ kesariweekly.com/65048/

Kesari Weekly (@kesariweekly) 's Twitter Profile Photo

ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച. നമ്മുടെ ജീവിതത്തിന്റെ സാര്‍ത്ഥകതയ്ക്കും മോക്ഷത്തിനും മുഴുവന്‍ ലോകത്തിന്റേയും ഹിതത്തിനും വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുന്നത്. ധര്‍മ്മം സംരക്ഷിക്കപ്പെടണം: വ്യാഖ്യാനമാല- ശതാബ്ദിയിലെത്തിയ സംഘപ്രയാണം-ഡോ.മോഹന്‍ ഭാഗവത് read@ kesariweekly.com/65056/

ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച. നമ്മുടെ ജീവിതത്തിന്റെ സാര്‍ത്ഥകതയ്ക്കും മോക്ഷത്തിനും മുഴുവന്‍ ലോകത്തിന്റേയും ഹിതത്തിനും വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുന്നത്. 

ധര്‍മ്മം സംരക്ഷിക്കപ്പെടണം:
വ്യാഖ്യാനമാല- ശതാബ്ദിയിലെത്തിയ സംഘപ്രയാണം-ഡോ.മോഹന്‍ ഭാഗവത്
read@ kesariweekly.com/65056/
Kesari Weekly (@kesariweekly) 's Twitter Profile Photo

എല്ലാ പ്രശ്നങ്ങള്‍ക്കും ഹിന്ദു ജീവിതരീതിയിൽ പരിഹാരമുണ്ട്: ദത്താത്രേയ ഹൊസബാളെ read@ kesariweekly.com/65068/ #hindu #RSS

Kesari Weekly (@kesariweekly) 's Twitter Profile Photo

കേസരി വാരിക 2025 December 19 ലക്കം കവർ ചിത്രം. വരിക്കാരാകുവാന്‍ ‍kesariweekly.com/subscribe സന്ദര്‍ശിക്കുക ഈ ലക്കത്തില്‍ മുഖപ്രസംഗം: ഇനി കേരളവും താമര തടാകം മുഖലേഖനം: വന്ദേ മാതരം... വന്ദേ ഭാരതം.....- കെ.വി.രാജശേഖരന്‍ ദേശീയതയുടെ പഞ്ചാക്ഷരി- കെ.സി. വിനയരാജ് വളയന്നൂര്‍

കേസരി വാരിക 2025 December 19 ലക്കം കവർ ചിത്രം.
വരിക്കാരാകുവാന്‍ ‍kesariweekly.com/subscribe സന്ദര്‍ശിക്കുക

ഈ ലക്കത്തില്‍

മുഖപ്രസംഗം: ഇനി കേരളവും താമര തടാകം

മുഖലേഖനം: വന്ദേ മാതരം... വന്ദേ ഭാരതം.....- കെ.വി.രാജശേഖരന്‍
ദേശീയതയുടെ പഞ്ചാക്ഷരി- കെ.സി. വിനയരാജ് വളയന്നൂര്‍
Kesari Weekly (@kesariweekly) 's Twitter Profile Photo

തലസ്ഥാന നഗരമായ അനന്തപുരി താമരക്കു മ്പിളിലായതോടെ അനതിവിദൂരഭാവിയില്‍ കേരളവും ഒരു താമര തടാകമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖപ്രസംഗം: ഇനി കേരളവും താമര തടാകം read@ kesariweekly.com/65081/

തലസ്ഥാന നഗരമായ അനന്തപുരി താമരക്കു മ്പിളിലായതോടെ അനതിവിദൂരഭാവിയില്‍ കേരളവും ഒരു താമര തടാകമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

മുഖപ്രസംഗം: ഇനി കേരളവും താമര തടാകം
read@ kesariweekly.com/65081/
Kesari Weekly (@kesariweekly) 's Twitter Profile Photo

ഓപ്പറേഷനില്‍ സീലുകള്‍ക്ക് തുണയായി 'കെയിറോ' എന്ന ഒരു നായയും ഉണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ രഹസ്യശേഖരങ്ങള്‍ മണത്തറിഞ്ഞു പിടിക്കാനുള്ള വൈദഗ്ദ്ധ്യം പരിശീലിപ്പിക്കപ്പെട്ട ജര്‍മന്‍ ഷെപ്പേഡ് ഭീകരനുവേണ്ടി വലവിരിക്കുന്നു- സേതു എം നായര്‍ കരിപ്പോൾ @ kesariweekly.com/65132 #BinLaden

Kesari Weekly (@kesariweekly) 's Twitter Profile Photo

1926 മെയ് മാസത്തിലാണ് നാഗ്പൂരിലെ മഹല്‍ മോഹിതേ ബാഡയില്‍ ആദ്യ ശാഖ തുടങ്ങിയത്. കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 6)-മുരളി പാറപ്പുറം read@ kesariweekly.com/65134 #RSS #CPIM

Kesari Weekly (@kesariweekly) 's Twitter Profile Photo

തച്ചുതകര്‍ക്കുക എന്ന ടിപ്പുവിന്റെ വഴിയാണ് സ്റ്റാലിന്. വിഗ്രഹം ഉരുക്കിവിറ്റ് ധൂര്‍ത്തടിച്ച കാശ്മീരിലെ ഹര്‍ഷന്‍ എന്ന രാജാവിന്റെ രീതിയാണ് വിജയന്റേത്. ഇതുകേട്ടില്ലേ? സനാതന ധര്‍മ്മത്തിന്റെ ഉന്മൂലനത്തിന് സ്റ്റാലിൻ മോഡലും വിജയൻ മോഡലും - ശാകല്യൻ read@ kesariweekly.com/65181/

Kesari Weekly (@kesariweekly) 's Twitter Profile Photo

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകക്രമം പടുത്തുയര്‍ത്താന്‍ ജി-20 ഉച്ചകോടി പോലുള്ള സംവിധാനങ്ങളിലൂടെ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നതാണ്. ഇരുപതാമത്തെ ജി 20 ഉച്ചകോടി ഇരുണ്ട ഭൂഖണ്ഡത്തില്‍ -ഡോ. സി.വി.ജയമണി read@ kesariweekly.com/65184 #G20Summit #g20summit2025

Kesari Weekly (@kesariweekly) 's Twitter Profile Photo

ബാലഗോകുലം: ചുണ്ടെലി പറഞ്ഞാൽ (ഹാറ്റാചുപ്പായുടെ മായാലോകം 36) -ഡോ. പ്രമീളാദേവി read@ kesariweekly.com/65199/

ബാലഗോകുലം:
ചുണ്ടെലി പറഞ്ഞാൽ (ഹാറ്റാചുപ്പായുടെ മായാലോകം 36) -ഡോ. പ്രമീളാദേവി
read@ kesariweekly.com/65199/
Kesari Weekly (@kesariweekly) 's Twitter Profile Photo

വാരാന്ത്യ വിചാരങ്ങൾ: സ്വത്വപ്രതിസന്ധിയുടെ കഥ-കല്ലറ അജയൻ read@ kesariweekly.com/65190

Kesari Weekly (@kesariweekly) 's Twitter Profile Photo

കഥ: ദേവമ്മ-ബാലകൃഷ്ണന്‍ വെണ്ണക്കോട് read@ kesariweekly.com/65208 വര: ഗിരീഷ്‌ മൂഴിപ്പാടം