
Kerala Veterinary and Animal Sciences University
@kvasupookode
The official Twitter handle of Kerala Veterinary and Animal Sciences University
ID: 1583024557513838592
https://www.kvasu.ac.in/ 20-10-2022 09:17:46
140 Tweet
70 Followers
10 Following




കേരളാവെറ്ററിനറിആന്റ്ആനിമൽസയൻസസ് യൂണിവേഴ്സിറ്റി 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി 'ആടുകളിലെ കൃത്രിമബീജാധാനം' (Artificial Insemination in Goats)' എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ ശാസ്ത്രീയ-പ്രായോഗികപരിശീലനം നടത്തുന്നു. contact:7909292304, Email: [email protected]













