agent144.x (@agent144x) 's Twitter Profile
agent144.x

@agent144x

Bitcoin | Freedom | ☭ | OnePiece | Feminist/🏳️‍🌈/He/Him/His | Android | web3 | Unstoppable Domains | UTC +5:30

ID: 3031236187

linkhttps://oncyber.io/agent144x calendar_today19-02-2015 19:11:09

24,24K Tweet

981 Followers

293 Following

agent144.x (@agent144x) 's Twitter Profile Photo

ഷുഗർ ഒന്നെങ്കിൽ ഹൈ, അല്ലെങ്കിൽ ലോ. ഇതൊന്ന് ബാലൻസ് ചെയ്യാൻ ഇനി ഞാൻ എന്ത് സെയ്യും മല്ലയ്യാ? 😮‍💨

agent144.x (@agent144x) 's Twitter Profile Photo

ഹരിയാനയിൽ നിന്ന് പുറപ്പെട്ടിട്ട് രണ്ടീസം ആയല്ലോ. എവിടാ ഏട്ടാ നിങ്ങൾ?

ഹരിയാനയിൽ നിന്ന് പുറപ്പെട്ടിട്ട് രണ്ടീസം ആയല്ലോ. എവിടാ ഏട്ടാ നിങ്ങൾ?
agent144.x (@agent144x) 's Twitter Profile Photo

ഈ മാസം ഫോണിൽ നെറ്റ്‌വർക്ക് ഉപയോഗിച്ചതിന്റെ കണക്കാണു. മൊബൈൽ ഡാറ്റക്ക് ദിവസോം രണ്ടര ജീബി ഉപയോഗിക്കാൻ ഉണ്ടായിട്ടും ഒരു മാസം മുഴുവൻ എടുത്ത് ഉപയോഗിച്ചത് ആകെ രണ്ടേ ദശാംശം എട്ടേ ഒന്ന് ജീബിയാണു 😮‍💨 വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ഞാൻ അമ്പാനിക്ക് ഒരു മുതൽക്കൂട്ട് തന്നെ 😮‍💨

ഈ മാസം ഫോണിൽ നെറ്റ്‌വർക്ക് ഉപയോഗിച്ചതിന്റെ കണക്കാണു. മൊബൈൽ ഡാറ്റക്ക് ദിവസോം രണ്ടര ജീബി ഉപയോഗിക്കാൻ ഉണ്ടായിട്ടും ഒരു മാസം മുഴുവൻ എടുത്ത് ഉപയോഗിച്ചത് ആകെ രണ്ടേ ദശാംശം എട്ടേ ഒന്ന് ജീബിയാണു 😮‍💨
വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ഞാൻ അമ്പാനിക്ക് ഒരു മുതൽക്കൂട്ട് തന്നെ 😮‍💨
agent144.x (@agent144x) 's Twitter Profile Photo

I unfortunately haven't been able to secure a really great domain from Unstoppable in a good while. Wonder when the next time that's gonna happen.

agent144.x (@agent144x) 's Twitter Profile Photo

സിസ്റ്റർ ഇൻ ലോ എൽഡിസി റാങ്ക് ലിസ്റ്റിൽ കയറി പറ്റി 🤩 ജില്ലയിൽ മൂന്നാം റാങ്ക് ഉണ്ട് 🤩

agent144.x (@agent144x) 's Twitter Profile Photo

ട്വൽത്ത് ഫെയിൽ എന്ന സിനിമ കാണാൻ ആണ് കമ്പനി തീരുമാനം. നാഷണൽ അവാർഡ് കിട്ടി എന്നത് ഒരു ന്യൂനതയായി കാണേണ്ട ആവശ്യം ഇല്ലല്ലോ.

Asianet News (@asianetnewsml) 's Twitter Profile Photo

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി 🔗 tinyurl.com/yyhp7drz #Urvashi #NationalFilmAwards #Controversy

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

🔗 tinyurl.com/yyhp7drz

#Urvashi #NationalFilmAwards #Controversy
agent144.x (@agent144x) 's Twitter Profile Photo

ഞാൻ ഒരു ഗായകൻ ഒന്നും അല്ലേലും എന്നും പാടാറുണ്ട്, എനിക്ക് വേണ്ടി തന്നെ. എന്റെ പാട്ട്, എന്റെ ചെവി. ആഹാ! അന്തസ്സ്!

agent144.x (@agent144x) 's Twitter Profile Photo

ചാകുന്നത് വരെ എങ്ങനേലും ജീവിക്കണം എന്നാണ് കമ്പനി തീരുമാനം!

agent144.x (@agent144x) 's Twitter Profile Photo

Support has offered to get me a replacement. Wasn't too hard, though I'll have to wait a couple of weeks for the replacement to arrive.

agent144.x (@agent144x) 's Twitter Profile Photo

എട്ട് വട്ടമാണ് ഇന്ന് വിരലിൽ കുത്തി ഷുഗർ ടെസ്റ്റ്‌ ചെയ്തതു. മൈർർർ! സീജീയെം വച്ചിട്ടാണ് ഈ അവസ്ഥ എന്നതാണ് അതിലും മികച്ച ട്വിസ്റ്റ്‌ 😮‍💨