DhanamOnline (@dhanamonline) 's Twitter Profile
DhanamOnline

@dhanamonline

The official Twitter handle of DhanamOnline, Kerala's leading business news website! From the house of Dhanam Business Magazine.

ID: 397077052

linkhttps://dhanamonline.com calendar_today24-10-2011 06:22:48

26,26K Tweet

1,1K Followers

183 Following

DhanamOnline (@dhanamonline) 's Twitter Profile Photo

ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ചയില്‍; സ്വര്‍ണം കുതിക്കുന്നു; വിലക്കയറ്റം കുറയുന്നു dhanamonline.com/investment/mor…

DhanamOnline (@dhanamonline) 's Twitter Profile Photo

വിപണി താഴ്ന്നു, പിന്നീടു ചാഞ്ചാട്ടം; വി.ഐ.പി, ടി.സി.എസ്, ഇൻഫോസിസ് ഇടിവില്‍, ബി.എസ്.ഇ നേട്ടത്തില്‍ dhanamonline.com/investment/sto…

DhanamOnline (@dhanamonline) 's Twitter Profile Photo

സ്വര്‍ണവും വെള്ളിയും റെക്കോഡ് വിലയില്‍; ട്രംപിന്റെ താരിഫ് യുദ്ധം വിപണിയെ ബാധിക്കുന്നു! dhanamonline.com/business-keral…

DhanamOnline (@dhanamonline) 's Twitter Profile Photo

ഇന്ത്യയും ജപ്പാനും ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല dhanamonline.com/news-views/lar…

DhanamOnline (@dhanamonline) 's Twitter Profile Photo

നിലവിലുള്ള ലിഥിയം അയണ്‍ ബാറ്ററിയേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ശേഷിയുള്ളവയാണ് ഹുവാവേ വികസിപ്പിച്ചിരിക്കുന്നത് dhanamonline.com/auto/huawei-so…

DhanamOnline (@dhanamonline) 's Twitter Profile Photo

രാഷ്ട്രീയ സംഭാവന, വിദ്യാഭ്യാസ-ചികിത്‌സ ചെലവിന്റെ തെറ്റായ കണക്കുകളുമായി റിട്ടേണ്‍ ഫയലിംഗ്; രാജ്യവ്യാപക റെയ്ഡുമായി ആദായ നികുതി വകുപ്പ് dhanamonline.com/news-views/it-…

DhanamOnline (@dhanamonline) 's Twitter Profile Photo

മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 1,25,198 വണ്ടികള്‍ വിറ്റെങ്കില്‍ ഇക്കുറിയിത് 68,192 എണ്ണമായി കുറഞ്ഞു dhanamonline.com/investment/ola…

DhanamOnline (@dhanamonline) 's Twitter Profile Photo

ചെമ്പും വേണ്ട ട്രംപിന്! താരിഫ് ചുമത്തിയത് 50%, അടിയേറ്റത് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്, അമേരിക്ക കുഴിച്ചെടുക്കുമോ ചെമ്പ്? dhanamonline.com/industry/trump…

DhanamOnline (@dhanamonline) 's Twitter Profile Photo

ബെന്‍സ് ജി.എല്‍.എിന്റെ എ.എം.ജി ലൈന്‍ ലക്ഷ്വറി എസ്.യു,വികളും പുറത്തിറക്കി dhanamonline.com/auto/mercedes-…

DhanamOnline (@dhanamonline) 's Twitter Profile Photo

ഒരു പടി കൂടി കടന്ന് ഗ്രോ, 915-ടെര്‍മിനല്‍ റെഡി, പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാവുന്ന ഇന്ത്യയിലെ ആദ്യ ട്രേഡിംഗ് പ്ലാറ്റ്‌ഫോം dhanamonline.com/investment/gro…

DhanamOnline (@dhanamonline) 's Twitter Profile Photo

നികുതി ഘടനയെ എളുപ്പമാക്കുമെങ്കിലും 70,000 മുതല്‍ 80,000 കോടി രൂപ വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനത്തില്‍ നഷ്ടമുണ്ടാക്കും dhanamonline.com/news-views/gst…

DhanamOnline (@dhanamonline) 's Twitter Profile Photo

ട്രെയിനുകളില്‍ ഓരോ കോച്ചിലും വരുന്നുണ്ട് കാമറക്കണ്ണ്, ഇരുണ്ട വെളിച്ചവും 100 കിലോമീറ്റര്‍ വേഗവുമൊന്നും പ്രശ്‌നമല്ല. എല്ലാം കൃത്യമായി ഒപ്പിയെടുക്കും; സ്വകാര്യതയോ സുരക്ഷയോ പ്രധാനം? dhanamonline.com/news-views/ind…

DhanamOnline (@dhanamonline) 's Twitter Profile Photo

ഓഹരി വിപണിയില്‍ നാലാം നാളും വീഴ്ച; വിദേശ നിക്ഷേപകര്‍ കളം വിട്ടു, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ മുന്നേറി! dhanamonline.com/investment/ind…

DhanamOnline (@dhanamonline) 's Twitter Profile Photo

നിലവില്‍ യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് dhanamonline.com/news-views/ind…

DhanamOnline (@dhanamonline) 's Twitter Profile Photo

ഡോ. സജീവ് നായര്‍ സ്റ്റാർട്ടപ്പുകൾക്കായി പങ്കുവെക്കുന്ന ജീവിത പാഠങ്ങൾ! വീഡിയോ കാണാൻ മറക്കരുത്. dhanamonline.com/video/starting…

DhanamOnline (@dhanamonline) 's Twitter Profile Photo

ട്രെന്‍ഡ് മാറുന്നു, ഐ.ടി നിയമനങ്ങള്‍ കൂടുതലും ചെറു നഗരങ്ങളില്‍; ബഹുരാഷ്ട്ര കമ്പനികളെ ഇവിടങ്ങളിലേക്ക് എന്താണ് ആകര്‍ഷിക്കുന്നത്? dhanamonline.com/industry/it-hi…

DhanamOnline (@dhanamonline) 's Twitter Profile Photo

യാത്രക്കായി ഐഎസ്ആര്‍ഒ ചെലവിട്ടത് 550 കോടി രൂപ dhanamonline.com/news-views/shu…

DhanamOnline (@dhanamonline) 's Twitter Profile Photo

പുതിയ കണക്കുകള്‍ ബാങ്ക് പലിശ കുറക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും dhanamonline.com/news-views/ind…

DhanamOnline (@dhanamonline) 's Twitter Profile Photo

ജെയ്ന്‍ സ്ട്രീറ്റിനെതിരായ വിലക്ക് സെബി പിന്‍വലിക്കുമെന്ന് സൂചന dhanamonline.com/investment/mor…

DhanamOnline (@dhanamonline) 's Twitter Profile Photo

വിപണി ചാഞ്ചാട്ടത്തോടെ കയറുന്നു, ഫാക്ട്, ആർ.സി.എഫ്, റാലിസ് ഇന്ത്യ നേട്ടത്തില്‍, തേജസ് നെറ്റ്‌വർക്സ് ഇടിവില്‍ dhanamonline.com/investment/sto…