HeeMan (@heemanheeman81) 's Twitter Profile
HeeMan

@heemanheeman81

❤️‍🔥TOP⬆️here ⚡love same aged guyzz⚡comfort alwys matter♥️family MEN⚡father🧔‍♂️

ID: 1861460809987301376

calendar_today26-11-2024 17:24:18

333 Tweet

6,6K Followers

200 Following

HeeMan (@heemanheeman81) 's Twitter Profile Photo

ഇപ്പോഴും എപ്പോഴും അയാൾക്ക് സ്നേഹിക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. അവന് സ്നേഹിക്കാൻ അയാളല്ലാതെ മറ്റാരുമില്ലായിരുന്നു. എങ്കിലും ഒരിക്കൽ തന്റേത് മാത്രമായിരുന്നുവെന്നൊരു ആശ്വാസം മാത്രം അവനിൽ ഇന്നും അവശേഷിക്കുന്നു..!

ഇപ്പോഴും എപ്പോഴും അയാൾക്ക് സ്നേഹിക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.

അവന് സ്നേഹിക്കാൻ അയാളല്ലാതെ മറ്റാരുമില്ലായിരുന്നു.

എങ്കിലും ഒരിക്കൽ തന്റേത് മാത്രമായിരുന്നുവെന്നൊരു ആശ്വാസം മാത്രം അവനിൽ ഇന്നും അവശേഷിക്കുന്നു..!
HeeMan (@heemanheeman81) 's Twitter Profile Photo

ഞാനിപ്പോൾ എന്റെപ്രണയംതുറന്ന് പറയാൻ വെമ്പൽകൊള്ളാറില്ല ഒരുസമയം അയാളുടെ അവഗണന പോലും മത്തുപിടിപ്പിച്ചിരുന്ന എന്നിൽ ഇപ്പോൾപ്രണയത്തിന്റെഅവശിഷ്ടങ്ങൾ കാണ്മാനില്ല സന്തോഷത്തോടെ ഞാനയാൾകടന്നു പോയവഴിയിലേക്ക് നോക്കിപറഞ്ഞു ചിലർ ഉപേക്ഷിച്ചുപോവുന്നത് അതിലേറെ വിലയുള്ളവജീവിതത്തിൽ വരുന്നതിനാവട്ടെ

ഞാനിപ്പോൾ എന്റെപ്രണയംതുറന്ന് പറയാൻ വെമ്പൽകൊള്ളാറില്ല

ഒരുസമയം അയാളുടെ അവഗണന പോലും മത്തുപിടിപ്പിച്ചിരുന്ന എന്നിൽ ഇപ്പോൾപ്രണയത്തിന്റെഅവശിഷ്ടങ്ങൾ കാണ്മാനില്ല

സന്തോഷത്തോടെ ഞാനയാൾകടന്നു പോയവഴിയിലേക്ക് നോക്കിപറഞ്ഞു

ചിലർ ഉപേക്ഷിച്ചുപോവുന്നത് അതിലേറെ വിലയുള്ളവജീവിതത്തിൽ വരുന്നതിനാവട്ടെ
HeeMan (@heemanheeman81) 's Twitter Profile Photo

തനിയെ പറക്കേണ്ടി വന്നാലും.. ! സമാധാനം തകർക്കുന്ന ചില്ലകളിൽ ചേക്കേറാതിരിക്കുക .

തനിയെ പറക്കേണ്ടി വന്നാലും.. ! സമാധാനം തകർക്കുന്ന ചില്ലകളിൽ ചേക്കേറാതിരിക്കുക .
HeeMan (@heemanheeman81) 's Twitter Profile Photo

ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക.. സന്തോഷത്തോടെ ജീവിക്കുക.. മറ്റാരോടും പറയാതിരിക്കുക.. കാരണം.. ഭംഗിയുള്ളതല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും

ആരോടും പറയാതെ യാത്ര ചെയ്യുക.

ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക..

സന്തോഷത്തോടെ ജീവിക്കുക..

മറ്റാരോടും പറയാതിരിക്കുക..

കാരണം..

ഭംഗിയുള്ളതല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും
HeeMan (@heemanheeman81) 's Twitter Profile Photo

അയാളോടുള്ള എന്റെ സ്നേഹത്തിന് നിറം മങ്ങി തുടങ്ങിയിരിക്കുന്നു... കാരണം... അയാൾ തരുന്ന പരിഗണനകളൊക്കെയും ഞാൻ ചോദിച്ചു നേടിയതായിരുന്നു.... അല്ലെങ്കിൽ എൻ്റെ ചോദ്യങ്ങളെ ഭയന്ന് ..... അയാൾ തരുന്നതായിരുന്നു...മനസ്സില്ലാതെ..!! അപ്പോഴും അയാളിൽ എന്നോട് സ്നേഹമില്ലായിരുന്നു.!

അയാളോടുള്ള എന്റെ സ്നേഹത്തിന് നിറം മങ്ങി തുടങ്ങിയിരിക്കുന്നു...

കാരണം...

അയാൾ തരുന്ന പരിഗണനകളൊക്കെയും ഞാൻ ചോദിച്ചു നേടിയതായിരുന്നു.... അല്ലെങ്കിൽ എൻ്റെ ചോദ്യങ്ങളെ ഭയന്ന് ..... അയാൾ തരുന്നതായിരുന്നു...മനസ്സില്ലാതെ..!! 

അപ്പോഴും അയാളിൽ എന്നോട് സ്നേഹമില്ലായിരുന്നു.!
HeeMan (@heemanheeman81) 's Twitter Profile Photo

കുണ്ടി കാണിച്ചു എന്നൊരു പരാതി സർക്കാരുകടലാസ്സിൽ എങ്ങനെ എഴുതും പിള്ളേച്ചോ....

കുണ്ടി കാണിച്ചു എന്നൊരു പരാതി സർക്കാരുകടലാസ്സിൽ എങ്ങനെ എഴുതും പിള്ളേച്ചോ....
HeeMan (@heemanheeman81) 's Twitter Profile Photo

നിങ്ങൾ ഒരു introvert ആണോ,ചിലപ്പോൾ ഒക്കെ നിങ്ങൾ ambivert ആണെന്ന് നിങ്ങൾക് തോന്നിട്ടുണ്ടോ? എന്തിനും ഏതിനും അഭിപ്രായം ചോയ്ക്കാനും..ചെറിയ ഒരു അധികാരത്തോടെ ഉപദേശിക്കാനും ഒക്കെ ഒരാൾ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ ഇടക്ക്തോളിൽ കയ്യിട്ട് ഒരു കട്ടൻ അടിക്കാൻ പോവാൻ കൂട്ടായി ഒരാൾ. Cmnt😌

നിങ്ങൾ ഒരു introvert ആണോ,ചിലപ്പോൾ ഒക്കെ നിങ്ങൾ ambivert ആണെന്ന് നിങ്ങൾക് തോന്നിട്ടുണ്ടോ?
എന്തിനും ഏതിനും അഭിപ്രായം ചോയ്ക്കാനും..ചെറിയ ഒരു അധികാരത്തോടെ ഉപദേശിക്കാനും ഒക്കെ ഒരാൾ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ ഇടക്ക്തോളിൽ കയ്യിട്ട് ഒരു കട്ടൻ അടിക്കാൻ പോവാൻ കൂട്ടായി ഒരാൾ.
Cmnt😌
HeeMan (@heemanheeman81) 's Twitter Profile Photo

അയാളെ ഓർക്കുക... അയാൾ ഒപ്പമുണ്ടായ സന്ദർഭങ്ങൾ ഓർത്തു ചിരിക്കുക... സംസാരങ്ങൾ ഒന്നുകൂടി മനസ്സിൽ പറയുക... വെറുതെ ഇരിക്കുമ്പോ ഇതൊക്കെ ആണ് എന്റെ... ENTERTAINMENT...!! What abut yours🤭?

അയാളെ ഓർക്കുക... 
അയാൾ ഒപ്പമുണ്ടായ സന്ദർഭങ്ങൾ ഓർത്തു ചിരിക്കുക... സംസാരങ്ങൾ ഒന്നുകൂടി മനസ്സിൽ പറയുക...

വെറുതെ ഇരിക്കുമ്പോ ഇതൊക്കെ ആണ് എന്റെ...

ENTERTAINMENT...!!
What abut yours🤭?
HeeMan (@heemanheeman81) 's Twitter Profile Photo

കണ്ടിരുന്നു. കവിളിലെ നുണക്കുഴിയിൽ ശലഭങ്ങൾ വന്നിരുന്നത്....... പൂമ്പൊടികൾ പറ്റി പിടിച്ച ചിറകുകൾ തേൻ കിനിഞ്ഞ ചുണ്ടുകളിൽ ഒട്ടിയിരുന്നു. വിടുവിക്കാൻ ചെന്ന കൈകളെ തടുത്തു പറഞ്ഞുവത്രെ.. തനിക്ക് മോചനം വേണ്ടെന്ന്. ചിറക്കറ്റ് ചുണ്ടിൽ മരിച്ചു വീഴട്ടെന്ന്..(#cpy)

കണ്ടിരുന്നു. കവിളിലെ നുണക്കുഴിയിൽ ശലഭങ്ങൾ വന്നിരുന്നത്.......

 പൂമ്പൊടികൾ പറ്റി പിടിച്ച ചിറകുകൾ തേൻ കിനിഞ്ഞ ചുണ്ടുകളിൽ ഒട്ടിയിരുന്നു. വിടുവിക്കാൻ ചെന്ന കൈകളെ തടുത്തു പറഞ്ഞുവത്രെ.. തനിക്ക് മോചനം വേണ്ടെന്ന്. 
ചിറക്കറ്റ് ചുണ്ടിൽ മരിച്ചു വീഴട്ടെന്ന്..(#cpy)
HeeMan (@heemanheeman81) 's Twitter Profile Photo

ഓരോ എഴുത്തുകൾ എഴുതി കുറിക്കുമ്പോഴും അതിലൂടെ ഞാൻ വിരലോടിക്കും.. മഷിപടർന്ന വിരലറ്റങ്ങൾ മണക്കും, ഓരോന്നിനും ഓരോ ഗന്ധമെങ്കിലും എനിക്ക് മാത്രമറിയാവുന്ന മനസിലാവുന്ന ഒരു ഗന്ധം ബാക്കിയാണ്..(#cpy)

ഓരോ എഴുത്തുകൾ എഴുതി കുറിക്കുമ്പോഴും അതിലൂടെ ഞാൻ വിരലോടിക്കും.. 

മഷിപടർന്ന വിരലറ്റങ്ങൾ മണക്കും, ഓരോന്നിനും ഓരോ ഗന്ധമെങ്കിലും എനിക്ക് മാത്രമറിയാവുന്ന മനസിലാവുന്ന ഒരു ഗന്ധം ബാക്കിയാണ്..(#cpy)
HeeMan (@heemanheeman81) 's Twitter Profile Photo

ഒന്ന് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരായിരം വട്ടമെന്നെ കെട്ടിപ്പിടിച്ച മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണിന്ന് ഞാൻ ...!,(#cpy)

ഒന്ന് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരായിരം വട്ടമെന്നെ കെട്ടിപ്പിടിച്ച മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണിന്ന് ഞാൻ ...!,(#cpy)
HeeMan (@heemanheeman81) 's Twitter Profile Photo

ചോദിക്കുന്നവരോടെല്ലാം ഞാൻ ആ കാലത്തെയോ അയാളെയോ ഓർക്കാറേയില്ലെന്ന് മാത്രം പറഞ്ഞു അയാളില്ലാത്തദിവസങ്ങൾ എന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കള്ളം പറഞ്ഞുകൊണ്ടിരുന്നു രാത്രിയുടെ ഇരുട്ട് എന്റെ ഹൃദയത്തിന്റെ മറകൾ നീക്കി ആ കാലം, ആ പ്രിയപ്പെട്ട മനുഷ്യൻ, ഓർമകൾ ഹൃദയം കരഞ്ഞുകൊണ്ടിരുന്നു

ചോദിക്കുന്നവരോടെല്ലാം ഞാൻ ആ കാലത്തെയോ അയാളെയോ ഓർക്കാറേയില്ലെന്ന് മാത്രം പറഞ്ഞു
അയാളില്ലാത്തദിവസങ്ങൾ എന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കള്ളം പറഞ്ഞുകൊണ്ടിരുന്നു

രാത്രിയുടെ ഇരുട്ട് എന്റെ ഹൃദയത്തിന്റെ മറകൾ നീക്കി

ആ കാലം, ആ പ്രിയപ്പെട്ട മനുഷ്യൻ, ഓർമകൾ

ഹൃദയം കരഞ്ഞുകൊണ്ടിരുന്നു
HeeMan (@heemanheeman81) 's Twitter Profile Photo

അയാളോടുള്ള സംസാരം നിന്നപ്പോഴാണ് ഞാൻ എഴുതി തുടങ്ങിയത്. പിന്നീടങ്ങോട്ട് അയാളോട് പറയാനുള്ളതത്രയും ഞാൻ കുറിചുവെക്കാറ് പതിവാക്കി. പതിയെ ആ എഴുത്തിനോട് എനിക്ക് പ്രണയമായി സത്യത്തിൽ എഴുത്തുകാരെ സൃഷ്ടിക്കുന്നത് ഒറ്റപ്പെടലാണ് ഒരുപാട് പേര് ചുറ്റും ഉണ്ടായിട്ടും ആ ഒരാൾ ഇല്ലാത്ത ഒറ്റപ്പെടൽ

അയാളോടുള്ള സംസാരം നിന്നപ്പോഴാണ് ഞാൻ എഴുതി തുടങ്ങിയത്. 
പിന്നീടങ്ങോട്ട് അയാളോട് പറയാനുള്ളതത്രയും ഞാൻ കുറിചുവെക്കാറ് പതിവാക്കി. 
പതിയെ ആ എഴുത്തിനോട് എനിക്ക് പ്രണയമായി

സത്യത്തിൽ എഴുത്തുകാരെ സൃഷ്ടിക്കുന്നത് ഒറ്റപ്പെടലാണ്

ഒരുപാട് പേര് ചുറ്റും ഉണ്ടായിട്ടും ആ ഒരാൾ ഇല്ലാത്ത ഒറ്റപ്പെടൽ
HeeMan (@heemanheeman81) 's Twitter Profile Photo

നമ്മൾ ഒരാളെസ്നേഹിക്കുന്നത് തെറ്റൊന്നുമല്ല.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് ഈലോകത്ത് ഏതൊരു മനുഷ്യനും കൊതിക്കുന്നത് പക്ഷേ നമ്മുടെസ്നേഹം ആർക്കും ഒരിക്കലും ശല്യമാവരുത് നാളെ നമ്മളെ ഒരാൾ ഓർക്കേണ്ടത് എന്നെ ഒരാൾ നന്നായി സ്നേഹിച്ചിരുന്നുവെന്നായിരിക്കണം അല്ലാതെ ശല്യംചെയ്തു എന്നാവരുത്

നമ്മൾ ഒരാളെസ്നേഹിക്കുന്നത് തെറ്റൊന്നുമല്ല.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് ഈലോകത്ത് ഏതൊരു മനുഷ്യനും കൊതിക്കുന്നത്

പക്ഷേ നമ്മുടെസ്നേഹം ആർക്കും ഒരിക്കലും ശല്യമാവരുത്

നാളെ നമ്മളെ ഒരാൾ ഓർക്കേണ്ടത് എന്നെ ഒരാൾ നന്നായി സ്നേഹിച്ചിരുന്നുവെന്നായിരിക്കണം അല്ലാതെ ശല്യംചെയ്തു എന്നാവരുത്
HeeMan (@heemanheeman81) 's Twitter Profile Photo

ഞാൻ ഒരുപാട് ആഗ്രഹിച്ച ജീവിതത്തിൽ നിന്നും ഇറങ്ങി പോരണമെങ്കിൽ ., അവിടം എന്നെ എത്രത്തോളം വേദനിപ്പിച്ചു കാണും ..!! മാറി നിൽക്കണം,മാറ്റി നിർത്തണം എന്ന് രണ്ടിലൊരാൾ തീരുമാനിക്കുമ്പോൾ.. അവിടെ അവസാനിക്കുന്നത്.. ഹൃദയം കൊണ്ട് സ്നേഹിച്ച ഒരാളുടെ കൂടെയുണ്ടാകും എന്നുള്ള വിശ്വാസമാണ്..!

ഞാൻ ഒരുപാട് ആഗ്രഹിച്ച ജീവിതത്തിൽ നിന്നും ഇറങ്ങി പോരണമെങ്കിൽ .,

അവിടം എന്നെ എത്രത്തോളം വേദനിപ്പിച്ചു കാണും ..!!

മാറി നിൽക്കണം,മാറ്റി നിർത്തണം എന്ന് രണ്ടിലൊരാൾ തീരുമാനിക്കുമ്പോൾ..

അവിടെ അവസാനിക്കുന്നത്..

ഹൃദയം കൊണ്ട് സ്നേഹിച്ച ഒരാളുടെ കൂടെയുണ്ടാകും എന്നുള്ള വിശ്വാസമാണ്..!
HeeMan (@heemanheeman81) 's Twitter Profile Photo

എന്റെയുള്ളിൽ അയാളിങ്ങനെ കടന്നുവരുന്നതും.. ഞാനയാൾക്കായ് തിരഞ്ഞലയുന്നതും.. ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുന്നതും.. ഇതുവല്ലതും അയാളറിയുന്നുണ്ടോ..!!

എന്റെയുള്ളിൽ അയാളിങ്ങനെ കടന്നുവരുന്നതും..

ഞാനയാൾക്കായ് തിരഞ്ഞലയുന്നതും..
 
ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുന്നതും..

ഇതുവല്ലതും അയാളറിയുന്നുണ്ടോ..!!
HeeMan (@heemanheeman81) 's Twitter Profile Photo

എത്രശ്രമിച്ചാലുംചിലമനുഷ്യരിൽനിന്ന് നമുക്ക്ഇറങ്ങിപ്പോരാനാവില്ല അവർക്ക്മനസ്സിലായാലുംഇല്ലെങ്കിലും നമ്മുടെഹൃദയത്തിൽഅവർക്കുള്ളത്രഭംഗി മറ്റൊരിടത്തുംഅവർക്കുണ്ടാവില്ല ആരാണെനിക്ക്അയാൾഎന്ന്ചോദിച്ചാൽ സൗഹൃദത്തിനപ്പുറംപ്രണയത്തിനപ്പുറം പറഞ്ഞറിയിക്കാൻകഴിയാത്തഒരിഷ്‌ടം തോന്നിയപ്രിയപ്പെട്ട മനുഷ്യൻ

എത്രശ്രമിച്ചാലുംചിലമനുഷ്യരിൽനിന്ന് നമുക്ക്ഇറങ്ങിപ്പോരാനാവില്ല
അവർക്ക്മനസ്സിലായാലുംഇല്ലെങ്കിലും നമ്മുടെഹൃദയത്തിൽഅവർക്കുള്ളത്രഭംഗി മറ്റൊരിടത്തുംഅവർക്കുണ്ടാവില്ല
ആരാണെനിക്ക്അയാൾഎന്ന്ചോദിച്ചാൽ സൗഹൃദത്തിനപ്പുറംപ്രണയത്തിനപ്പുറം പറഞ്ഞറിയിക്കാൻകഴിയാത്തഒരിഷ്‌ടം തോന്നിയപ്രിയപ്പെട്ട മനുഷ്യൻ
HeeMan (@heemanheeman81) 's Twitter Profile Photo

അറിയില്ല എന്തുകൊണ്ടോ എന്നെ മുറിവേൽപ്പിക്കാൻ അയാൾക്കൊരു മടിയുമുണ്ടായില്ല. ഒരുപക്ഷേ ഞാൻ കരുതുന്നതുപോലെ അയാളെന്നെ സ്നേഹിക്കുന്നുണ്ടാവില്ല! പക്ഷെ ആ കാലത്തെ ഓർത്ത് ഞാനൊരിക്കലും ഖേദിക്കുന്നില്ല. കുറച്ചു കാലത്തേക്ക് ആണെങ്കിലും എന്റെ തോന്നലുകളിൽ ഞാനയാളുടെ “പ്രിയപ്പെട്ടവൻ” ആയിരുന്നല്ലോ!

അറിയില്ല
എന്തുകൊണ്ടോ എന്നെ മുറിവേൽപ്പിക്കാൻ അയാൾക്കൊരു മടിയുമുണ്ടായില്ല. ഒരുപക്ഷേ ഞാൻ കരുതുന്നതുപോലെ അയാളെന്നെ സ്നേഹിക്കുന്നുണ്ടാവില്ല!
പക്ഷെ ആ കാലത്തെ ഓർത്ത് ഞാനൊരിക്കലും ഖേദിക്കുന്നില്ല.

കുറച്ചു കാലത്തേക്ക് ആണെങ്കിലും എന്റെ തോന്നലുകളിൽ ഞാനയാളുടെ “പ്രിയപ്പെട്ടവൻ” ആയിരുന്നല്ലോ!
HeeMan (@heemanheeman81) 's Twitter Profile Photo

ഒഴിവാക്കപ്പെട്ട ഒരു മനസിന് പറയാൻ ഒരുപാട് ഉണ്ടാക്കും... ഒരു നാൾ ചേർത്ത് പിടിച്ച പ്രണയത്തിന്റെ കഥ.. കൈപിടിച്ച് നടന്ന് നെയ്തെടുത്ത സ്വപ്‌നങ്ങളുടെ കഥ.. എല്ലാവരെപ്പോലെ ഞാനും കരുതിയത് പോകെ പോകെ എല്ലാം മാറുമെന്നാണ് മറക്കുമെന്നാണ്. പക്ഷേ കഴിഞ്ഞില്ല തോറ്റുപോയി.

ഒഴിവാക്കപ്പെട്ട ഒരു മനസിന് പറയാൻ ഒരുപാട് ഉണ്ടാക്കും...  ഒരു നാൾ ചേർത്ത് പിടിച്ച പ്രണയത്തിന്റെ കഥ..
കൈപിടിച്ച് നടന്ന് നെയ്തെടുത്ത സ്വപ്‌നങ്ങളുടെ കഥ..
എല്ലാവരെപ്പോലെ ഞാനും കരുതിയത് പോകെ പോകെ എല്ലാം മാറുമെന്നാണ് മറക്കുമെന്നാണ്.
പക്ഷേ കഴിഞ്ഞില്ല തോറ്റുപോയി.