നന്ദിനി (@kovilakam12) 's Twitter Profile
നന്ദിനി

@kovilakam12

കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.

ID: 1192162296514170883

calendar_today06-11-2019 19:30:29

120,120K Tweet

10,10K Followers

4,4K Following

TG Mohandas (@mohandastg) 's Twitter Profile Photo

ഭസ്മാന്തം ശരീരം! ----------------------------- മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്? ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. 1/25

Adv Nivedida (@advnivedida) 's Twitter Profile Photo

അഭിനന്ദനങ്ങൾ.. BJP Mahila Morcha Kerala സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യ ഹരിദാസിനു ആശംസകൾ.. മഹിളാ മോർച്ചയെ കേരളത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ നവ്യക്ക് സാധിക്കട്ടെ...

അഭിനന്ദനങ്ങൾ..
<a href="/BJMM4Kerala/">BJP Mahila Morcha Kerala</a> സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യ ഹരിദാസിനു ആശംസകൾ..

മഹിളാ മോർച്ചയെ കേരളത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ നവ്യക്ക് സാധിക്കട്ടെ...
ഭഗത് 🇮🇳🇮🇳🇮🇳 (@bhagat_bn) 's Twitter Profile Photo

1987 - മോഹൻ - നെടുമുടി -മുരളി പടം(താരങ്ങൾ നഹി ) മദ്യപിക്കാത്ത ഒരാളെ കൂട്ട് കെട്ട് എങ്ങനെ മുഴുകുടിയൻ ആക്കി ജീവിതം തുലക്കും എന്ന് കാണിക്കുന്ന ഒരു പടം. ആ കാലത്ത് വെറും 10% ൽ താഴെ ആയിരുന്നു കേരള കുടിയന്മാർ എങ്കിൽ ഇന്ന് 90% ആയി എന്ന് പറയാം. കുടുംബം തകർക്കുന്ന മദ്യപാനം!!!

1987 - മോഹൻ - നെടുമുടി -മുരളി പടം(താരങ്ങൾ നഹി )
മദ്യപിക്കാത്ത ഒരാളെ കൂട്ട് കെട്ട് എങ്ങനെ മുഴുകുടിയൻ ആക്കി ജീവിതം തുലക്കും എന്ന് കാണിക്കുന്ന ഒരു പടം.
ആ കാലത്ത് വെറും 10% ൽ താഴെ ആയിരുന്നു കേരള കുടിയന്മാർ എങ്കിൽ ഇന്ന് 90% ആയി എന്ന് പറയാം.
കുടുംബം തകർക്കുന്ന മദ്യപാനം!!!
കർണ്ണൻ- कर्णन 🇮🇳 🚩 (@karnnan2255) 's Twitter Profile Photo

#റിയൽകേരളാസ്റ്റോറി ഒരു ജീവപര്യന്തം തടവിൽ തീരേണ്ട വിഷയം തുപ്പൽ ഉസ്താദ് മാഗ്നെറ്റുപുരത്തിന്റെയും മാപ്രാക്കളുടെയും ഇടപെടൽ കാരണം വധശിക്ഷ ആകുമെന്ന തോന്നുന്നേ! സത്യത്തിൽ നിനക്കൊക്കെ എന്തിന്റെ കഴപ്പായിരുന്നു.🤮 മൂഞ്ചിയല്ലോ നാഥാ 🤲 #NimishaPriyacase

#റിയൽകേരളാസ്റ്റോറി 
ഒരു ജീവപര്യന്തം തടവിൽ തീരേണ്ട വിഷയം തുപ്പൽ ഉസ്താദ് മാഗ്നെറ്റുപുരത്തിന്റെയും മാപ്രാക്കളുടെയും ഇടപെടൽ കാരണം വധശിക്ഷ ആകുമെന്ന തോന്നുന്നേ!

സത്യത്തിൽ നിനക്കൊക്കെ എന്തിന്റെ കഴപ്പായിരുന്നു.🤮

മൂഞ്ചിയല്ലോ നാഥാ 🤲

#NimishaPriyacase
നായരുണ്ണി (@nair9895) 's Twitter Profile Photo

🚩🔥 #രാമായണ_പാരായണം 🔥🚩 #രാമായണ_മാസം_ #ശ്രീരാമജയം_ 🛕കർക്കടകം 8 🪔🪷🪷🪷🪷🪷🪷🛕🪷🪷🪷🪷🪷🪷🪔 🚩ശ്രീരഘുനാഥമംഗലസ്തോത്രം 🚩 മംഗലം ലോകരാമായ രഘുരാമായ മംഗലം . മംഗലം പദ്മവക്ത്രായ രാമഭദ്രായ മംഗലം .. 1.. മംഗലം കോസലേന്ദ്രായ രാമചന്ദ്രായ മംഗലം . മംഗലം മമ നാഥായ രഘുനാഥായ മംഗലം .. 2..

🚩🔥 #രാമായണ_പാരായണം 🔥🚩

#രാമായണ_മാസം_
#ശ്രീരാമജയം_

🛕കർക്കടകം 8

🪔🪷🪷🪷🪷🪷🪷🛕🪷🪷🪷🪷🪷🪷🪔
 🚩ശ്രീരഘുനാഥമംഗലസ്തോത്രം 🚩

മംഗലം ലോകരാമായ രഘുരാമായ മംഗലം .
മംഗലം പദ്മവക്ത്രായ രാമഭദ്രായ മംഗലം .. 1..

മംഗലം കോസലേന്ദ്രായ രാമചന്ദ്രായ മംഗലം .
മംഗലം മമ നാഥായ രഘുനാഥായ മംഗലം .. 2..