ഗയ്‌സ്...
പഴയൊരു വരയാണ്... ഇന്ന് ഒരു സുഹൃത്ത് ഇത് അയച്ചു തന്നപ്പോൾ ആണ് ഞാൻ ഇങ്ങനെ ഒരു പടം വരച്ച കാര്യം തന്നെ ഓർക്കുന്നത്....
മനുഷ്യന് മറവി ബാധിക്കുന്നത് എത്രെ വേഗമാണ്.... ആദ്യമായി കളർ പെൻസിൽ ഉപയോഗിച്ചു വരച്ച ഈ പടം ഞാൻ ഒരിക്കലും മറക്കില്ല എന്നൊക്കെ ആണ് അന്ന് കരുതിയത്...
ഗയ്‌സ്..
2 സ്റ്റാർ ഫ്രിഡ്ജ് സമ്മാനം ആയി കിട്ടി.. എന്നാൽ അതിനെ കൊണ്ട് വല്ലാത്ത ശല്യമായി ഇപ്പോൾ..🥲🥲🥲
Electricity ബില്ല് സ്വിച്ച് ഇട്ടപോലെ ആണ് കൂടിയത്... Jst 6 മാസം പഴക്കമുള്ള ഈ ഫ്രിജ് എക്സ്ചേഞ്ച് ചെയ്താൽ വല്ല ലാഭവും ഉണ്ടാവുമോ.. 🥲
Fr me..