Munawar Fairoos (@munawarf99) 's Twitter Profile
Munawar Fairoos

@munawarf99

Civil Engineer | Architectural Designer

ID: 1572656208443744256

calendar_today21-09-2022 18:37:39

21 Tweet

22 Followers

182 Following

m_thaz (@m_thaz) 's Twitter Profile Photo

ഒരു സർജറി ചെയ്യുന്ന ശരാശരി മനുഷ്യൻ്റെ വസ്ത്രം ഇതാണ്. (Mask ലേശം താഴോട്ട് കീഞ്ഞ് വന്നതാണ്) ഫുൾ സ്ലീവ്. തൊപ്പി. ഔറത്ത് മറയ്ക്കാതെ എനിക്ക് ഇത് വരെ സർജറി ചെയ്യാൻ പറ്റിയിട്ടില്ല. ഒരു 💯 മലബാരി മാപ്പിള ആയ ഞാൻ തലയിൽ തൊപ്പി വെക്കുന്നത് ഓപറേഷൻ തീയേറ്ററിൽ കേരുമ്പോ മാത്രമാണ്. ബർക്കത്.

ഒരു സർജറി ചെയ്യുന്ന ശരാശരി മനുഷ്യൻ്റെ വസ്ത്രം ഇതാണ്. 
(Mask ലേശം താഴോട്ട് കീഞ്ഞ് വന്നതാണ്) 
ഫുൾ സ്ലീവ്. തൊപ്പി. 
ഔറത്ത് മറയ്ക്കാതെ എനിക്ക് ഇത് വരെ സർജറി ചെയ്യാൻ പറ്റിയിട്ടില്ല.
ഒരു 💯 മലബാരി മാപ്പിള  ആയ ഞാൻ തലയിൽ തൊപ്പി വെക്കുന്നത് ഓപറേഷൻ തീയേറ്ററിൽ കേരുമ്പോ മാത്രമാണ്.
ബർക്കത്.