നിഹാ (@nihaa_) 's Twitter Profile
നിഹാ

@nihaa_

കാപ്പിപെണ്ണ് ☕ വയലറ്റ്‌ 💜

secret.viralsachxd.com/22f7fc32b

ID: 1208036648547737601

linkhttps://niharyka.blogspot.com/?m=1 calendar_today20-12-2019 14:49:30

47,47K Tweet

3,3K Followers

1,1K Following

നിഹാ (@nihaa_) 's Twitter Profile Photo

Life ല് ആദ്യായിട്ടാ ഒരു girl friend day wish കിട്ടുന്നെ 🥹thank u 🥲❤️

DC Books (@dcbooksonline) 's Twitter Profile Photo

നിങ്ങളുടെ വായനാമുറിയിലും ജീവിതത്തിലും നല്ല 'കഥാപാത്രങ്ങള്‍' വന്നു നിറയട്ടെ...! വായന പോലെ സുന്ദരമായ സൗഹൃദങ്ങള്‍ക്ക് സൗഹൃദദിനാശംസകള്‍ #dcbooks #friendshipday #friendship #friends #friendshipgoals #friendsforever

നിങ്ങളുടെ വായനാമുറിയിലും ജീവിതത്തിലും നല്ല 'കഥാപാത്രങ്ങള്‍' വന്നു നിറയട്ടെ...!
വായന പോലെ സുന്ദരമായ സൗഹൃദങ്ങള്‍ക്ക് സൗഹൃദദിനാശംസകള്‍ 

#dcbooks #friendshipday #friendship #friends #friendshipgoals #friendsforever
Happy Aavanam (@happy_aavanam) 's Twitter Profile Photo

മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്... മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...

നിഹാ (@nihaa_) 's Twitter Profile Photo

അല്ലേലും നമ്മൾ ഒരു ഫോർമാറ്റ്‌ ഇടാൻ തുടങ്ങിയാൽ അത് ലോഡ് ആവില്ല. യൂണിവേഴ്സ് മൊത്തം എതിരാണ് 🥲

നിഹാ (@nihaa_) 's Twitter Profile Photo

കോഫി പാർട്ണർ ഇല്ലാത്തത് കൊണ്ട് സോളോ ആയി കോഫി കുടിക്കാൻ പോകാറുണ്ട് 🙁

നിഹാ (@nihaa_) 's Twitter Profile Photo

എന്റെ ചിരിക്ക് ഭംഗിയുണ്ടെന്ന് രണ്ടീസം മുന്നൊരാൾ പറഞ്ഞു 😍 കേട്ടപ്പോൾ എന്തോ സന്തോഷം തോന്നി 😌

നിഹാ (@nihaa_) 's Twitter Profile Photo

ഇന്നൊരു ചായക്കാരന്റെ കൂടൊരു കാപ്പി കുടിച്ചു 😌