swarajnb (@swarajnb) 's Twitter Profile
swarajnb

@swarajnb

ID: 380750528

calendar_today27-09-2011 05:06:18

26 Tweet

141 Followers

177 Following

swarajnb (@swarajnb) 's Twitter Profile Photo

Being socially responsible. A click during the lockdown activities with the respectable IG P.Vijayan along with Dinesh Prabhakar and Govindan Kutty. ⁦P Vijayan IPS⁩ ⁦Dinesh prabhakar⁩ #kochi

Being socially responsible.  A click during the lockdown activities with the respectable IG P.Vijayan along with Dinesh Prabhakar and Govindan Kutty. ⁦<a href="/PVijayanIPS/">P Vijayan IPS</a>⁩ ⁦<a href="/dineshprabha65/">Dinesh prabhakar</a>⁩ #kochi
swarajnb (@swarajnb) 's Twitter Profile Photo

ഈ ഓട്ടോറിക്ഷ ഓടിച്ച ആളെ കണ്ടെത്തിയാൽ പൊലീസിനെ അറിക്കണം. പിന്നെ പൊലീസ് നോക്കി കൈകാര്യം ചെയ്തോളും. #auto #Autorickshaw #keralapolice #kerala

Narendra Modi (@narendramodi) 's Twitter Profile Photo

ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു !

swarajnb (@swarajnb) 's Twitter Profile Photo

അതിർത്തികൾ ഭേദിച്ച് പാറിപ്പറന്ന് ദേവികയുടെ പാട്ട്; ക്ഷണിച്ച് ഹിമാചൽ മുഖ്യമന്ത്രി #devika #trivandrum

swarajnb (@swarajnb) 's Twitter Profile Photo

എംഎ യൂസഫലി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് ഇരുന്നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അറബ് രാജ്യത്തിന്‍റെ ആദരവ്. 58,000ത്തോളം ജീവനക്കാര്‍ ലുലു ഗ്രൂപ്പിലുണ്ട് #celebrating200thlulu

swarajnb (@swarajnb) 's Twitter Profile Photo

മരണം തൂങ്ങുമെൻ മനസിന്റെ ചാരത്തായി പുനർജ്ജന്മം ഏകിയ ദൈവദൂതൻ.. തൂക്ക് കയറിൽ നിന്ന് എം.എ യൂസഫലി അവർകൾ രക്ഷപ്പെടുത്തിയ ബെക്സ് കൃഷ്ണന്റെ മനസ്സിലൂടെ ഒരു സംഗീത യാത്ര. Yusuffali M. A. #yusuffalima

swarajnb (@swarajnb) 's Twitter Profile Photo

കുംഭമേളയ്ക്കിടെ വന്‍ കോവിഡ് ടെസ്റ്റ് അഴിമതി; ഒരു ലക്ഷത്തിലധികം വ്യാജ ടെസ്റ്റുകള്‍, അന്വേഷണം | Inquiry into 'fake Covid tests' at India's Kumbh Mela mathrubhumi.com/news/india/inq…

swarajnb (@swarajnb) 's Twitter Profile Photo

ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. #MirabaiChanu #Tokyo2020 #Cheer4India #Loginkerala

ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.
#MirabaiChanu #Tokyo2020 #Cheer4India #Loginkerala
swarajnb (@swarajnb) 's Twitter Profile Photo

HH Sheikh Mohammed Bin Zayed Al Nahyan, the crown prince of Abu Dhabi ,issued a resolution to form a new Board of Directors for Abu Dhabi Chamber of Commerce and Industry chaired by Abdullah Mohamed Al Mazrouei and prominent Indian businessman Yusuffali MA as the Vice-chairman.

Lulu family welcoming Mr. Yusuffali MA (Chairman of the Lulu Group) to his first official event after the miraculous escape from a Helicopter crash. WHAT A MOMENT TO CHERISH FOREVER. #LongLiveYMA Yusuffali M. A. LuLu Malls India

swarajnb (@swarajnb) 's Twitter Profile Photo

തിരുവനന്തപുരം പൂവാർ സ്വദേശിയായ നൗഫലിന്റെ സ്വപ്നം സാക്ഷാത്കരിച്ച് എം എ യൂസഫലി. തന്റെ ലൈഫ് സ്റ്റോറി വരച്ച നൗഫലിന് അഭിനന്ദനം. നൗഫലിൽ നിന്ന് ചിത്രം നേരിട്ട് ഏറ്റുവാങ്ങി യൂസഫലി. Yusuff Ali M.A യൂസഫ് അലി എന്ന മനുഷ്യ സ്നേഹി